12 ജില്ലകളില്‍ റെഡ് അലര്‍ട്ട് | Oneindia Malayalam

2018-08-15 215

Rain Continues in Kerala and Red Alert have been given to 12 Districts and Orange Alert for the remaining two
സംസ്ഥാന വ്യാപകമായി വീണ്ടും മഴകനത്തതോടെ 12 ജില്ലകളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് അതീവ ജാഗ്രതാ നിര്‍ദേശം
#KeralaFloods

Videos similaires